ഭൂമിയിലെ അതിഥി

Availability: In stock

$2.99

Author: Nick Broadhurst

Illustrator: MD Hasib Uzerman

Captain Kuro From Mars Series, no. 1, Malayam

നാശത്തിന്‍റെ വക്കിലായിരുന്നു ക്യാപ്റ്റൻ ചക്കിയുടെ ബഹിരാകാശപേടകം. അവളുടെ ജറോൺ എന്ന സുഹൃത്തിനെ കുറിച്ചു ഒരു വിവരവും ഇല്ലായിരുന്നു, അതെ സമയം പേടകത്തിലെ ഓക്സിജൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു ചക്കി ഭുമിയിലേക്ക് രക്ഷപ്പെടാൻ തയ്യാറാക്കിയ പേടകത്തിലേക്ക് ഓടി.

Below is the Captain Kuro Melody Soundtrack by Tschix. For more information on it please read the soundtrack section on this piece.

Quantity :
ഒരു മണിക്കൂർ കൊണ്ട് ചക്കി ചന്ദ്രനെയും കടന്ന് യാത്ര തുടർന്നു. ചൊവ്വ ഗ്രഹക്കാരിയായ അവൾ ഒറ്റക്കായ വിഷമംകൊണ്ട് കരയുകയായിരുന്നു.
അവളെ ഭയപ്പെടുത്തികൊണ്ട് ഒരു ജീവി ആകാശത്തിലേക്ക് പറന്നുയർന്നു. തത്ത സ്വയം ചിരിച്ചുകൊണ്ട് പറഞ്ഞു, ഞാൻ മിന്നു ഇത് എന്‍റെ മരമാണ്. ചക്കി ചോദിച്ചു, ഇത് നിന്‍റെ വീടാണോ?

മിന്നുതത്ത ചോദിച്ചു “നീ ഇവിടുത്തുകാരിയല്ലേ ??” അല്ല, ചക്കി ആകാശത്തിലേക്ക് ചൂണ്ടിക്കാണിച്ചു. മിന്നുതത്ത മുകളിലേക്ക് നോക്കി .

അതു ഒരുപാട് ദൂരയല്ലേ!! നിനക്ക് എങ്ങനെയാണ് സംസാരിക്കാൻ കഴിയുന്നത്?

.

.
AUTHOR: Nick Broadhurst

ILLUSTRATOR: MD Hasib Uzerman (Uzzaman)

GENRE: Sci-Fi & Fantasy

RELEASED: 2019 Mar 06

LANGUAGE: ML Malayam

LENGTH: 27 Pages

PUBLISHER: Sequetus Publishing

SELLER: Sequetus Publishing

SIZE: PDF – 4.5 MB    XPS – 3.3 MB

 

Loading...